---
title: "തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ മോഷണ പരമ്പര "
english_title: "A series of thefts at Thalassery New Bus Stand"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160966/A series of thefts at Thalassery New Bus Stand"
published_at: "2023-11-10T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654db911cc3dd_IMG-20231110-WA0028.jpg"
keywords: []
---

# തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ മോഷണ പരമ്പര 

> **Lead Summary:** തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ മോഷണ പരമ്പര

## Article Content

തലശേരി പുതിയ ബസ് സ്റ്റാൻ്റിൽ മോഷണ പരമ്പര

തലശേരിയിൽ ഒരിടവേളക്ക് ശേഷം വീണ്ടും മോഷണ പരമ്പര. പുതിയ സ്റ്റാൻ്റിൽ ഉസ്നാസ് ടവറിൽ ഉള്ള സ്റ്റാൻ്റ് വ്യു ഫാർമസി ഇംഗ്ലീഷ് മരുന്നു ഷോപ്പ്,

ഷിഫ കലക്ഷൻസ്, മെട്രോ സിൽക്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. കടകൾ കുത്തി തുറന്നിട്ട നിലയിലാണ്. ഉടമകൾ എത്തിയാലെ കൂടുതൽ വിവരങ്ങൾ അറിയാനാകൂ.

തലശേരി പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. വിരലടയാള സംഘവും, ഡോഗ് സ്ക്വാഡും എത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160966/A series of thefts at Thalassery New Bus Stand)